ന്യൂഡൽഹി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ജൂലൈ സെഷൻ രജിസ്ട്രേഷനായി ഇനി ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം. http://ignou.ac.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

SUBSCRIBE OUR YOUTUBE CHANNEL...
SUBSCRIBE OUR YOUTUBE CHANNEL...
SUBSCRIBE OUR YOUTUBE CHANNEL...
SUBSCRIBE OUR YOUTUBE CHANNEL...
0 Comments