പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

ജിപ്മാറ്റ് ഓഗസ്റ്റ് 10ന്: അഡ്മിറ്റ്‌ കാർഡ് പ്രസിദ്ധീകരിച്ചു

Aug 1, 2021 at 6:55 pm

Follow us on

ന്യൂഡൽഹി: ഓഗസ്റ്റ് 10ന് നടക്കുന്ന ജിപ്മാറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. അഡ്മിറ്റ്‌ കാർഡുകൾ nta.ac.in ലും jipmat.nta.ac.in ലും ലഭ്യമാണ്. അപേക്ഷകർക്ക് അവരുടെ ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ് അഡ്മിറ്റ് കാർഡുകൾ ആപ്ലിക്കേഷൻ നമ്പർ, പാസ് വേർഡ്‌ അല്ലെങ്കിൽ ജനനത്തീയതി എന്നിവ ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാം. ജിപ്മാറ്റ് പരീക്ഷ 2021 ആഗസ്റ്റ് 10 ന് നടക്കുക.

\"\"

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണിത്. പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിന് അഡ്മിറ്റ് കാർഡ് നിർബന്ധമാണ്. മാനേജ്മെന്റ് സ്റ്റഡീസിൽ 5 വർഷത്തെ സംയോജിത പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനുള്ള ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷയാണ് ജിപ്മാറ്റ് അല്ലെങ്കിൽ ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ്.

\"\"

Follow us on

Related News