പ്രധാന വാർത്തകൾ
കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പ്ലസ് വൺ പ്രവേശനം ഓഗസ്റ്റ്‌ ആദ്യവാരം: ഈ വർഷം സീറ്റുകൾ വർധിപ്പിക്കും

Jul 28, 2021 at 5:49 pm

Follow us on

തിരുവനന്തപുരം: ഈ അധ്യയനവർഷം പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പാലക്കാട്‌ മുതൽ വടക്കോട്ടുള്ള ജില്ലകളിൽ 20ശതമാനം സീറ്റുകൾ വർധിപ്പിക്കും. തെക്കോട്ടുള്ള ജില്ലകളിൽ 10ശതമാനം സീറ്റുകളാണ് വർധിപ്പിക്കുക.

\"\"

പ്ലസ് വൺ പ്രവേശനം ഓഗസ്റ്റ്‌ ആദ്യവാരം ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറൽ ഡോ. ജീവൻ ബാബു പറഞ്ഞു. സിബിഎസ്ഇ പത്താം ക്ലാസ് ഫലം പുറത്തുവന്നാൽ ഉടൻ പ്രവേശന നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

\"\"

Follow us on

Related News