പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സിബിഎസ്ഇ പരീക്ഷാഫലംനാളെ ഇല്ല: ഐ.സി.എസ്.ഇ, ഐ.എസ്.സി ഫലം നാളെ

Jul 23, 2021 at 6:34 pm

Follow us on

ന്യൂഡൽഹി: ഈ വർഷത്തെ ഐ.സി.എസ്.ഇ, ഐ.എസ്.സി പത്ത്, പന്ത്രണ്ട് ക്ലാസ്സുകളുടെ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. വൈകിട്ട് 3നാണ് ഫലം പുറത്തുവരിക.
cisce.org, results.cisce.org എന്നീ വെബ്സൈറ്റുകൾ വഴി ഫലമറിയാം. എന്നാൽ സിബിഎസ്ഇ ഫലം നാളെ പ്രഖ്യാപിക്കില്ല.

കോവിഡ് പശ്ചാത്തലത്തിൽ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷ സി.ബി.എസ്.ഇയും സി.ഐ.എസ്.സി.ഇയും റദ്ദാക്കിയിരുന്നു. ഇന്റേണൽ മാർക്ക് അടിസ്ഥാനമാക്കിയാണ് ഫലം തയ്യാറാക്കിയിട്ടുള്ളത്
പരീക്ഷാഫലത്തിൽ പരാതികളുണ്ടെങ്കിൽ അപേക്ഷ തയ്യാറാക്കി സ്കൂളിൽ സമർപ്പിക്കണമെന്നും സി.ഐ.എസ്.സി.ഇ അറിയിച്ചു.

\"\"

ലഭിക്കുന്ന അപേക്ഷകൾ അതത് സ്കൂളുകൾ പരിശോധിച്ചശേഷം ശേഷം സി.ഐ.എസ്.സി.ഇയ്ക്ക് സമർപ്പിക്കണമെന്നും ബോർഡ് അറിയിച്ചു.

\"\"
\"\"

Follow us on

Related News