പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

ആശങ്കയകറ്റാം, ആശിക്കുന്ന കരിയർ തിരഞ്ഞെടുക്കാം: 27ന് വൈകീട്ട് 6ന്

Jun 19, 2021 at 7:16 pm

Follow us on

തൃശൂർ: ലോക്ക്ഡൗണ്‍ കാരണം സ്‌കൂളില്‍ പോകാന്‍ കഴിയാതെ, സാമൂഹിക ജീവിതത്തില്‍ ഏര്‍പ്പെടാന്‍ കഴിയാതെ വിദ്യാർത്ഥികളും രക്ഷിതാക്കളും ഒട്ടേറെ ആശങ്കകൾക്കും സംശയങ്ങൾക്കും നടുവിലാണ്.

പത്താം ക്ലാസ്സിനു ശേഷം ഇനിയെന്ത് ?

ഹൈസ്കൂൾ കഴിഞ്ഞ വിദ്യാർത്ഥികൾക്ക് തുടർപഠന സാധ്യതകൾ എന്തെല്ലാം ?

ഇത്തരം സംശയങ്ങളും ആശങ്കകളുമകറ്റി, സമൂഹത്തിൽ ആരായി തീരണം എന്ന് സ്വയം തിരിച്ചറിഞ്ഞ് , കരിയർ തീരുമാനമെടുക്കാൻ കുട്ടികളെ സഹായിക്കുന്ന കരിയർ ഗൈഡൻസ് ക്ലാസ്സ്, സ്റ്റഡി അറ്റ് ചാണക്യയുടെ ആഭിമുഖ്യത്തിൽ
ജൂൺ 27 ന് വൈകീട്ട് 6 മണി മുതൽ 8 മണി വരെ സൂം വഴി നടത്തുന്നു.

\"\"

ENGLISH PLUS https://wa.me/+919895374159

പ്രശസ്ത കരിയർ ഗൈഡൻസ് കൗൺസിലറും, Center for Information and Guidance India കരിയർ ഡിവിഷൻ ഡയറക്റ്ററുമായ സക്കറിയ എം.വി. ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു. കരിയർ ഗൈഡൻസ് ലൈവ് ക്ലാസ്സിൽ ഫ്രീയായി പങ്കെടുക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വാട്ട്സാപ്പ് നമ്പറിൽ പേര് രജിസ്റ്റർ ചെയ്യുക !

\"\"

മികച്ച കരിയർ ഗൈഡ് ആയ എം.വി.സക്കറിയയാണ് ഈ സെഷനിൽ നിങ്ങൾക്ക് മറുപടി നൽകുന്നത്. സ്റ്റഡി അറ്റ് ചാണക്യയാണ് ഈ അവസരം ഒരുക്കുന്നത്. ജൂൺ 27ന് വൈകീട്ട് 6മുതൽ 8വരെ സൂം വഴി പങ്കെടുക്കാം.

Register in the below given whatsapp link –

https://wa.link/3o3k5h

\"\"


Follow us on

Related News