പ്രധാന വാർത്തകൾ
നിലവിലെ പ്ലസ് വൺ പാഠപുസ്തകങ്ങൾ ഇനി ഓർമ: പുതിയ പുസ്തകങ്ങൾ വന്നുസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഗൾഫ് പരീക്ഷകളുടെ പുതിയ ഷെഡ്യൂൾസ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകിഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ, അറിയിപ്പുകൾഅലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതികേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെഅജയ് ആർ.രാജിന്റെ വിജയത്തിന് പത്തരമാറ്റ്: കാഴ്ചാ പരിമിതികളെ അതിജീവിച്ച അഭിമാന നേട്ടംസിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടംകെ-ടെറ്റ് പരീക്ഷയ്ക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം: അപേക്ഷയിലെ തിരുത്തലുകൾക്കും അവസരംയുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾ ഇന്നുമുതൽ: എൽപി 24 മുതൽ

പരിസ്ഥിതിദിന ഫോട്ടോഗ്രാഫി മൽസരം: അർജുൻ ശുകപുരത്തിന് ഒന്നാം സ്ഥാനം

Jun 12, 2021 at 2:47 pm

Follow us on

\"\"

എടപ്പാൾ: എടത്തല എംഇഎസ് കോളജിലെ നാച്വർ ക്ലബ്ബ് പരിസ്ഥിതി ദിനത്തിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ (breathe of nature) അർജുൻ  ശുകപുരത്തിൻ്റെ ചിത്രത്തിന് ഒന്നാം സ്ഥാനം. \’ഞാനും ഒന്നു ശ്വസിച്ചോട്ടെ\’… എന്ന ചിത്രമാണ് ഒന്നാം സ്ഥാനം നേടിയത്.

\"\"
ഒന്നാം സ്ഥാനത്തിന് അർഹമായ ചിത്രം

ENGLISH PLUS

https://wa.me/+919895374159

\"\"

വീട്ടുമുറ്റത്തെ സിമന്റ് കട്ടകൾക്കിടയിലൂടെ നാമ്പെടുക്കുന്ന കൊച്ചുതൈയുടെ ചിത്രമാണ് ഒന്നാം സ്ഥാനത്തിന് അർഹമായത്. മാതൃഭൂമി എടപ്പാൾ ലേഖകൾ ഉണ്ണിശുകപുരത്തിന്റെ മകനാണ്.

\"\"

മൽസരത്തിലെ മറ്റു വിജയികൾ: എസ്. ശരണാഗതി, പി.ടി. റംജി,  എം.എസ്. ശ്രീലക്ഷ്മി.                 

\"\"

Follow us on

Related News