പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

പ്ലസ്‌വൺ പരീക്ഷ: തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

May 27, 2021 at 2:19 pm

Follow us on

തിരുവനന്തപുരം: പ്ലസ്‌വൺ പരീക്ഷകൾ നടത്തണോ വേണ്ടയോ എന്നകാര്യത്തിൽ രണ്ടു ദിവസത്തിനകം മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.


പരീക്ഷകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് അധ്യാപക സംഘടനകളുമായി ചർച്ച നടന്നു. പരീക്ഷ നടത്തണമെന്നും വേണ്ടെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്. എന്നാൽ കുട്ടികളുടെ പരീക്ഷ സംബന്ധിച്ച കാര്യമായതിനാൽ ഇതുമായി ബന്ധപ്പെട്ട തീരുമാനം സംബന്ധിച്ച റിപ്പോർട്ട്‌ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് മുഖ്യമന്ത്രി തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു.

\"\"
\"\"

Follow us on

Related News