പ്രധാന വാർത്തകൾ
JEE മെയിന്‍ പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക്‌ ഇന്നുമുതൽ അവസരംസെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെകേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം സ്കൂൾ അധ്യാപകരുടെ ശ്രദ്ധയ്ക്ക്: പാഠപുസ്തകങ്ങളുടെ ഇൻഡന്റ് നവംബർ 29 മുതൽമാരിടൈം കേന്ദ്ര സർവകലാശാലയിൽ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി: അപേക്ഷ 20വരെസ്‌കൂളുകളുടെ ദൂരപരിധി ഉറപ്പാക്കാൻ ഒഎസ്എം അധിഷ്ഠിത സ്‌കൂള്‍ മാപ്പിങ്ങിന് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്ഇനി സ്കൂളുകളുടെ പോരാട്ടം: ‘ഹരിതവിദ്യാലയം’ റിയാലിറ്റി ഷോ നാലാം എഡിഷൻ 26മുതൽഎൽഎൽബി കോഴ്‌സുകളിലേയ്ക്ക് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രവേശനംസംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

സിബിഎസ്ഇ പത്താംക്ലാസ് ഫലം ജൂണില്‍

May 11, 2021 at 10:19 pm

Follow us on

\"\"

ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് സ്ഥാനക്കയറ്റ ഫലം ജൂണിൽ പ്രസിദ്ധീകരിക്കും. ഇതിനു മുന്നോടിയായി വിദ്യാർഥികളുടെ ഇന്റെണൽ മാർക്ക് അതത് സ്കൂളുകൾ അപ്​ലോഡ് ചെയ്യണം. ഇതിനായി സിബിഎസ്ഇ ഇ-പരീക്ഷ പോർട്ടൽ തുറന്നു. സ്കൂളുകൾക്ക് 10-ാം ക്ലാസ്സ് വിദ്യാർഥികളുടെ ഇന്റെണൽ മാർക്കുകൾ https://www.cbse.gov.in/newsite/reg2021.html എന്ന പോർട്ടലിൽ അപ്പ്‌ലോഡ് ചെയ്യാം.

\"\"

കോവിഡ് വ്യാപനത്തെ തുടർന്ന് സിബിഎസ്ഇ പത്താം ക്ലാസ് പൊതുപരീക്ഷ റദ്ദാക്കിയിരുന്നു. ഇതേ തുടർന്നാണ് പ്രത്യേക മൂല്യനിർണയ സംവിധാനപ്രകാരം ഫലം പ്രഖ്യാപിക്കുന്നത്. വിദ്യാർഥികൾ കഴിഞ്ഞ വർഷം എഴുതിയ പരീക്ഷകളുടെ മാർക്കും ഇന്റേണൽ അസെസ്മെന്റുകളുടെ മാർക്കും അപ്​ലോഡ് ചെയ്തു അത് കണക്കാക്കിയാണ് മൂല്യനിർണ്ണയം നടത്തുക. ജൂൺ 5നകം മാർക്ക് അപ്​ലോഡ് ചെയ്യണം.

Follow us on

Related News