പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

കോവിഡ്: ഓൺലൈൻ ക്ലാസുകൾ ഡൽഹി സർവകലാശാല നിർത്തിവച്ചു

May 4, 2021 at 2:42 pm

Follow us on

ന്യൂഡൽഹി: കോവിഡ് വ്യാപനം ഭയാനകമായതിനെ തുടർന്ന് ഡൽഹി സർവകലാശാല മെയ്‌ 16വരെയുള്ള ഓൺലൈൻ ക്ലാസുകൾ നിർത്തിവച്ചു. കോവിഡ് കേസുകൾ കൂടുതൽ ഏറിയ സാഹചര്യത്തിലാണിത്. മെയ് 16 വരെയുള്ള എല്ലാ ഓൺലൈൻ ക്ലാസുകളും പിൻവലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.


അഫിലിയേറ്റഡ് കോളജുകളിലെതടക്കം എല്ലാ ഓൺലൈൻ ക്ലാസുകളും താൽക്കാലികമായി നിർത്തിവച്ചു. അവസാന വർഷ വിദ്യാർത്ഥികൾക്കുള്ള പരീക്ഷകളും മാറ്റിവച്ചു. ജൂൺ 1 മുതൽ പരീക്ഷകൾ നടത്തുമെന്ന് സർവകലാശാല അറിയിച്ചു.

\"\"
\"\"

Follow us on

Related News

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...