പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

അടുത്ത അധ്യയനവർഷം സിലബസ് വെട്ടിക്കുറയ്ക്കില്ല: സിബിഎസ്ഇ

Apr 3, 2021 at 10:36 pm

Follow us on

\"\"

ന്യൂഡൽഹി: അടുത്ത അധ്യയന വർഷത്തിൽ സിലബസ് കുറയ്ക്കില്ലെന്ന മുന്നറിയിപ്പുമായി സിബിഎസ്ഇ. 9 മുതൽ 12 വരെയുള്ള ക്ലാസുകളിൽ സിലബസ് വെട്ടിച്ചുരുക്കില്ല. ഈ വർഷം കോവിഡ് പശ്ചാത്തലത്തിൽ 30 ശതമാനം സിലബസ് സിബിഎസ്ഇ വീട്ടിക്കുറച്ചിരുന്നു.

\"\"

എന്നാൽ അടുത്ത വർഷം ഇതുണ്ടാകില്ല. വെട്ടിക്കുറച്ച സിലബസ് പ്രകാരമുള്ള പൊതുപരീക്ഷകൾ മെയ്‌ 4 മുതൽ ആരംഭിക്കും.

\"\"
\"\"

Follow us on

Related News