വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
Published on : March 26 - 2021 | 11:38 am

ന്യൂഡൽഹി: പഠനം രസകരമാക്കാൻ കോമിക് പുസ്തകങ്ങൾ പുറത്തിറക്കി എൻ.സി.ഇ.ആർ.ടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാലാണ് എൻ.സി.ഇ.ആർ.ടി. പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കിയുള്ള പുസ്തകം പുറത്തിറക്കിയത്.

3 മുതൽ 12 വരെ ക്ലാസുകൾക്കുള്ള കരിക്കുലത്തെ അടിസ്ഥാനമാക്കിയാണ് പുസ്തകങ്ങൾ തയ്യാറാക്കിയത്. 16 വിഷയങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്തെ സിബി.എസ്.ഇ സ്കൂളുകളിലെ നൂറുകണക്കിന് അധ്യാപകർ ചേർന്നാണ് 100 ലധികം പുസ്തകങ്ങൾ തയ്യാറാക്കിയത്.
പാഠഭാഗങ്ങൾക്കൊപ്പം വർക്ക്ഷീറ്റുകളും ഉണ്ട്. പുസ്തങ്ങൾ diksha.gov.in വെബ്സൈറ്റ്വ വഴി ലഭ്യമാകും.

0 Comments

Related News

Common Forms

Common Forms

Related News