പ്രധാന വാർത്തകൾ
കാലിക്കറ്റ് സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷയുടെ അപേക്ഷ തീയതി നീട്ടി: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾബിഫാം ലാറ്ററൽ എൻട്രി പ്രവേശനം, ജുഡീഷ്യൽ സർവീസ് പരീക്ഷസെറ്റ് 2024: അപേക്ഷാ തീയതി നീട്ടികെ-ടെറ്റ് 2024: അപേക്ഷാ തീയതി നീട്ടിവിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെഡിഎൽഎഡ്, ബി.വോക് പരീക്ഷാഫലങ്ങൾകുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി കാലിക്കറ്റ്‌ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജിബിരുദ പ്രവേശനം: സിയുഇടി- യുജി മെയ് 15 മുതൽസ്കൂൾ അധ്യാപകർക്ക് എഐ സാങ്കേതിക വിദ്യയിൽ മെയ്‌ 2മുതൽ പരിശീലനംKEAM-2024: കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരം

ഏപ്രിൽ 5,6,7 തിയതികളിലെ സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു

Mar 25, 2021 at 3:23 pm

Follow us on

കോട്ടയം: എംജി സർവകലാശല ഏപ്രിൽ 5,6,7 തീയതികളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ഏപ്രിൽ 6ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് പരീക്ഷകൾ നീട്ടുന്നത്.

പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
നാലാം സെമസ്റ്റർ എം.എഡ് ( 2 വർഷ കോഴ്സ് – 2018 അഡ്മിഷൻ റഗുലർ/ 2017, 2016 അഡ്മിഷൻസ് സപ്ലിമെന്ററി & 2015 അഡ്മിഷൻ മേഴ്‌സി ചാൻസ് ), ഒക്ടോബർ 2020 പരീക്ഷയുടെ 26.03.2021 ന് നടത്താനിരുന്ന ഓൺലൈൻ വൈവ വോസി പരീക്ഷ 08.04.2021 തീയതിയിലേക്ക് നീട്ടി.

\"\"
\"\"

Follow us on

Related News