തിരുവനന്തപുരം: ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ സഹകരണത്തോടെ കേരള ബ്ലോക്ക് ചെയിൻ അക്കാദമിയും ഐസിടി അക്കാദമിയും നടപ്പിലാക്കുന്ന ബ്ലോക്ക് ചെയിൻ, പുൾസ്റ്റാക് ഡവലപ്മെന്റ് കോഴ്‌സുകളിലേക്ക് ഫെബ്രുവരി 6 വരെ അപേക്ഷിക്കാം. അപേക്ഷർത്ഥികൾ എൻജിനീയറിങ്, സയൻസ് ബിരുദം അല്ലെങ്കിൽ ഡിപ്ലോമ യോഗ്യത ഉള്ളവരായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: abcd.kdisc-kerala.gov.in ഫോൺ: 0471 2700813, 8078102119.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...