ന്യൂഡല്‍ഹി: സെന്‍ട്രല്‍ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന്റെ (സി-ടെറ്റ്) അഡ്മിറ്റ് കാര്‍ഡ് സി.ബി.എസ്.ഇ പ്രസിദ്ധീകരിച്ചു. പരീക്ഷാര്‍ത്ഥികള്‍ക്ക് ctet.nic.in എന്ന വെബ്സൈറ്റ് വഴി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യ്തെടുക്കാം. ജനുവരി 31-നാണ് പരീക്ഷ. ആകെ 150 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് പരീക്ഷക്കുണ്ടാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...