പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

ജൂനിയർ എൻജിനിയർ പരീക്ഷയുടെ അന്തിമഫലം പ്രസിദ്ധീകരിച്ചു

Jan 12, 2021 at 3:42 pm

Follow us on

ന്യൂഡൽഹി: 2018 ൽ നടന്ന ജൂനിയർ എൻജിനിയർ പരീക്ഷയുടെ അന്തിമഫലം പ്രസിദ്ധീകരിച്ച് സ്റ്റാഫ് സിലക്ഷൻ കമ്മീഷൻ. സിവിൽ എൻജിനിയറിങ് തസ്തികയിൽ 1506 പേരും , ഇലക്ട്രിക്കൽ എൻജിനിയറിങ് തസ്തികയിൽ 192 പേരും , മെക്കാനിക്കൽ എൻജിനിയറിങ് തസ്തികയിൽ 142 പേരും ഉൾപ്പടെ 1840 പേരാണ് വിവിധ തസ്തികകളിലേക്ക് യോഗ്യത നേടിയത്. ഉദ്യോഗാർഥികൾക്ക് ssc.nic.in എന്ന വെബ്സൈറ്റ് വഴി ഫലം പരിശോധിക്കാം. രജിസ്ട്രേഷൻ നമ്പറും പാസ്‍വേർഡും ഉപയോഗിച്ച് ഫെബ്രുവരി 13 വരെ ഉദ്യോഗാർഥികൾക്ക്‌ ഫലങ്ങൾ പരിശോധിക്കാം. ജനുവരി 13ന് പരീക്ഷയെഴുതിയവരുടെയെല്ലാം വിശദമായ മാർക്ക് എസ്.എസ്.സി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

\"\"

Follow us on

Related News