ഛണ്ഡീഗഢ്: സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകളിലെ 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ 14 മുതല്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുമെന്ന് ഹരിയാന സര്‍ക്കാര്‍. രാവിലെ 10 മുതല്‍ ഒരുമണി വരെ മൂന്ന് മണിക്കൂറാണ് ദിവസവും ക്ലാസുകള്‍ നടക്കുക. ക്ലാസുകളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അധ്യാപകരെയും മറ്റു ജീവനക്കാരെയും താപനില പരിശോധിച്ച ശേഷം മാത്രമേ സ്‌കൂളിലേക്ക് പ്രവേശിപ്പിക്കൂ. ഒമ്പത്, 11 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ 21 മുതല്‍ ക്ലാസുകള്‍ തുടങ്ങും.
മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
തിരുവനന്തപുരം: കുട്ടികൾ ചോദ്യങ്ങൾ മനഃപാഠം പഠിച്ചുമാത്രം സ്കൂൾ...