പ്രധാന വാർത്തകൾ
‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

ഗവൺമെന്റ് പോളിടെക്‌നിക് കോളജിൽ അതിഥി അധ്യാപക ഒഴിവ്

Oct 27, 2020 at 3:37 pm

Follow us on

\"\"

കാസർകോട്: പെരിയ ഗവൺമെന്റ് പോളിടെക്‌നിക് കോളജില്‍ ഇംഗ്ലീഷ്, ഗണിതം എന്നി വിഷയങ്ങളില്‍ അതിഥി അധ്യാപകരുടെ ഒഴിവ്. ഇംഗ്ലീഷ് വിഭാഗത്തിന് നവംബര്‍ മൂന്നിന് രാവിലെ 10 നും ഗണിത വിഭാഗത്തിന് നവംബര്‍ നാലിന് രാവിലെ 10 നുമാണ് കൂടിക്കാഴ്ച. ബന്ധപ്പെട്ട വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.
താൽപര്യമുള്ളവര്‍ ഒക്ടോബര്‍ 30 ന് രാവിലെ 11 നകം ബയോഡാറ്റ, നിയമിക്കപ്പെടുവാന്‍ ആഗ്രഹിക്കുന്ന വിഭാഗം, മൊബൈല്‍ നമ്പര്‍ എന്നിവ principalksgd@gmail.com എന്ന ഇമെയിലേക്ക് അയച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995010202

\"\"

Follow us on

Related News