തിരുവനന്തപുരം :പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സ്‌കൂളുകളും വിഷയങ്ങളുടെ കോമ്പിനേഷനും മാറുന്നതിന് അപേക്ഷിക്കാം. അലോട്ട്മെൻറ് ലഭിച്ച വിദ്യാർത്ഥികളുടെ പ്രവേശനത്തിനുശേഷം തിങ്കളാഴ്ച്ച(ഒക്ടോബർ 26)മുതലായിരിക്കും മാറ്റത്തിനുള്ള അവസരം. പ്രവേശന അപേക്ഷകളിൽ കൃത്യമായി വിവരങ്ങൾ നൽക്കാതിരുന്ന വിദ്യാർത്ഥികളെ പരിഗണിക്കാത്തതുകൊണ്ട് അവർക്ക് അപേക്ഷിക്കാൻ ഒരു അവസരം കൂടി നൽകും.
സർക്കാർ അലോട്ട്മെൻറ് പ്രകാരമുള്ള പ്രവേശനം ഇന്നോടുകൂടി (ഒക്ടോബർ 22 വ്യാഴം) അവസാനിക്കും. എന്നാൽ മാനേജ്മെന്റ് സീറ്റിൽ ഒഴിവുണ്ടെങ്കിൽ പ്രവേശനം തുടരാം. കോവിഡ് വ്യാപന സാഹചര്യത്തിൽ ഓൺലൈൻ വഴിയായിരിക്കും ക്ലാസുകൾ.
സിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾ
തിരുവനന്തപുരം:സിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾ നടത്താൻ...