ന്യൂഡൽഹി: കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) വഴി കൺസോർഷ്യം ഓഫ് നാഷണൽ ലോ യൂണിവേഴ്സിറ്റീസ് നടത്തിയ ദേശീയ നിയമ സർവകലാശാലകളിലേക്കുള്ള അഞ്ച് വർഷ ഇന്റഗ്രേറ്റഡ് ലോ പ്രോഗ്രാം പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് ഫലം പ്രഖ്യാപിച്ചു.
22 ദേശീയ സർവകലാശാലകളിലേക്കാണ് അലോട്ട്മെന്റ് നടത്തിയത്.
ഓരോ സ്ഥാപനത്തിന്റെയും അലോട്ട്മെന്റ്പട്ടിക https://consortiumofnlus.ac.inൽ ലഭ്യമാണ്.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...