പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

ഗാന്ധിജയന്തി പ്രസംഗ-ചിത്രരചനാ മത്സരം

Sep 30, 2020 at 10:37 am

Follow us on

\"\"

കോഴിക്കോട്: ഗാന്ധിജിയുടെ 151-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പ്രസംഗ മത്സരവും ചിത്രരചനാ മത്സരവും സംഘടിപ്പിക്കും. \’മഹാമാരിയുടെ കാലത്ത് വ്യക്തിശുചിത്വത്തിന്റെ പ്രാധാന്യം\’ എന്ന വിഷയത്തിൽ പ്രസംഗ മത്സരവും ചിത്രരചനക്ക് \’കോവിഡ് 2020\’ എന്നതുമാണ് വിഷയം. രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗത്തിന്റെ വീഡിയോയും ജലച്ചായചിത്രത്തിന്റെ ഫോട്ടോയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ Kozhikode District Information എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ ഒക്ടോബര്‍ രണ്ടിന് ഉച്ചക്ക് രണ്ടു മണിക്കകം ടാഗ് ചെയ്യണം. ഒന്ന്, രണ്ട് സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസ് നല്‍കും. സ്‌കൂള്‍ മേല്‍വിലാസം, മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നിവ ടൈറ്റിലില്‍ ഉള്‍പ്പെടുത്തണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍- 0495 2370225.

\"\"

Follow us on

Related News