editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ബെംഗളൂരു എച്ച്എംടിയില്‍ ഹിന്ദി ഓഫീസര്‍, കമ്പനി സെക്രട്ടറി: ഡിസംബര്‍ 15വരെ അപേക്ഷിക്കാംമിശ്ര ധാതു നികം ലിമിറ്റഡില്‍ 49ഒഴിവുകള്‍: വാക്ക് ഇന്‍ ഇന്റവ്യൂ ഡിസംബര്‍ 13ന്ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ഒഴിവ്: ഡിസംബര്‍ 30വരെ അപേക്ഷിക്കാംറെയില്‍വേയില്‍ കായിക താരങ്ങള്‍ക്ക് അവസരം: പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ കായികോത്സവം ഡിസംബർ 3മുതൽ: വൈകിട്ട് 6ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുംഹയർ സെക്കന്ററി വാർഷിക പരീക്ഷ: ടൈം ടേബിൾചൊവ്വാഴ്ച്ച മലപ്പുറം ജില്ലയിൽ അവധി: വ്യാജ വാർത്തപരീക്ഷാഫലം, ടൈം ടേബിൾ, ഓറിയെന്റേഷൻ പ്രോഗ്രാം: കണ്ണൂർ സർവകലാശാല വാർത്തകൾബിടെക് സ്‌പോട്ട് അഡ്മിഷന്‍, പരീക്ഷാ അപേക്ഷ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾകുട്ടികളുടെ ലഹരി വിമുക്തിയില്‍ സ്വകാര്യത ഉറപ്പാക്കാന്‍ തീരുമാനം: ലഹരിവിമുക്ത കേരളം പ്രചാരണ കര്‍മ്മപരിപാടി രണ്ടാം ഘട്ടത്തില്‍

ഗാന്ധിജയന്തി പ്രസംഗ-ചിത്രരചനാ മത്സരം

Published on : September 30 - 2020 | 10:37 am

കോഴിക്കോട്: ഗാന്ധിജിയുടെ 151-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പ്രസംഗ മത്സരവും ചിത്രരചനാ മത്സരവും സംഘടിപ്പിക്കും. ‘മഹാമാരിയുടെ കാലത്ത് വ്യക്തിശുചിത്വത്തിന്റെ പ്രാധാന്യം’ എന്ന വിഷയത്തിൽ പ്രസംഗ മത്സരവും ചിത്രരചനക്ക് ‘കോവിഡ് 2020’ എന്നതുമാണ് വിഷയം. രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗത്തിന്റെ വീഡിയോയും ജലച്ചായചിത്രത്തിന്റെ ഫോട്ടോയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ Kozhikode District Information എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ ഒക്ടോബര്‍ രണ്ടിന് ഉച്ചക്ക് രണ്ടു മണിക്കകം ടാഗ് ചെയ്യണം. ഒന്ന്, രണ്ട് സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസ് നല്‍കും. സ്‌കൂള്‍ മേല്‍വിലാസം, മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നിവ ടൈറ്റിലില്‍ ഉള്‍പ്പെടുത്തണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍- 0495 2370225.

0 Comments

Related News