പ്രധാന വാർത്തകൾ
പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടി

ഡി.സി.എ, പി.ജി.ഡി.സി.എ പ്രവേശനം

Sep 25, 2020 at 10:26 am

Follow us on

\"\"

ആലപ്പുഴ: ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള കരുനാഗപ്പള്ളി മോഡൽ പോളിടെക്‌നിക്ക് കോളജിൽ ഒക്‌ടോബർ 2020 ൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംമ്പ്യൂട്ടർ ആപ്ലിക്കേഷൻ(ആറുമാസം), ഡാറ്റാ എൻട്രി ടെക്‌നിക്ക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ(ഒരു വർഷം), ലൈബ്രറി & ഇൻഫർമേഷൻ സയൻസ് (ആറുമാസം), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കംമ്പ്യൂട്ടർ ആപ്ലിക്കേഷൻ(ഒരു വർഷം) തുടങ്ങിയ കോഴ്‌സിലേക്കാണ് പ്രവേശനം. ഡി.സി.എ (പ്ലസ് ടു, പ്രി-ഡിഗ്രി), ഡി.ഡി.റ്റി.ഒ.എ,(എസ്.എസ്.എൽ.സി), സി.സി.എല്‍.ഐ.എസ്.സി( എസ്.എസ്.എല്‍.സി) , പി.ജി.ഡി.സി.എ(ഡിഗ്രി) എന്നിങ്ങനെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 12. എസ്.സി.എസ്.ടി , ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കുന്നതാണ്. ഫോണ്‍.0476 2623597, 9447488348.

\"\"

Follow us on

Related News