
എറണാംകുളം: കേരളസര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനമായ കെല്‍ട്രോണ്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ മെഷീന്‍ ലേണിംഗ് യൂസിംഗ് പൈത്തണ്‍ ടെക്‌നോളജിയില്‍ 1 മാസം ദൈര്‍ഘ്യമുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മെഷീന്‍ ലേണിംഗിലൂടെ കമ്പ്യൂട്ടറിനെ സെറ്റ് ഓഫ് ഡാറ്റയില്‍ ട്രെയിന്‍ ചെയ്യിക്കാനും അതിനനുസരിച്ച്, ഔട്ട്പുട്ട് നിര്‍ണയിക്കാനുമാണ് ഉപയോഗിക്കുന്നത്. ആരോഗ്യം,ഐടി മേഖലകളില്‍ മെഷീന്‍ ലേണിംഗ് തുറന്നുതരുന്ന തൊഴിലവസരങ്ങള്‍ അനവധിയാണ്. ഈ കോഴ്‌സ് ഓണ്‍ലൈനായി പഠിക്കാവുന്നതുമാണ്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി സെപ്റ്റംബര്‍ 18 .
ksg.ketlron.org. എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാം
ഫോണ്‍ : 8281963090
വിലാസം : കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, റെയില്‍വേ ലിങ്ക് റോഡ്,കോഴിക്കോട്
