പ്രോജക്ട് മാനേജർ തസ്തികയിൽ നിയമനം:അപേക്ഷ ക്ഷണിച്ചു

എറണാംകുളം: സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ് കമ്പനി ലിമിറ്റഡിൽ (കെൽ) പ്രോജക്ട് മാനേജർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kel.co.in. ഇ-മെയിൽ: hr.corporate@kel.co.in.

Share this post

scroll to top