പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയിൽ നിന്നും സിസാറ്റ് ഒഴിവാക്കില്ലെന്ന് കേന്ദ്ര സർക്കാർ

Sep 18, 2020 at 5:06 pm

Follow us on

\"\"

ന്യൂഡൽഹി: ഒക്ടോബർ നാലിന് ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷ നടക്കാനിരിക്കെ പ്രിലിമിനറി പരീക്ഷയിലെ രണ്ടാം പേപ്പറായ സിവിൽ സർവീസ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (സിസാറ്റ്) ഒഴിവാക്കില്ലെന്ന് കേന്ദ്ര സർക്കാർ. സിസാറ്റ് ഒഴിവാക്കണമെന്നും അഭിമുഖത്തിന് പകരം മാനശാസ്ത്ര പരീക്ഷ നടത്തണമെന്ന പ്രധാന ശുപാർശകൾ വന്നതിന് പിന്നാലെയാണ് കേന്ദ്ര പേഴ്സണൽ മന്ത്രി ജിതേന്ദ്ര സിങ്ങ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ തുടങ്ങിയ ഘട്ടങ്ങളിലൂടെയാണ് യു.പി.എസ്.സി ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് തുടങ്ങിയ സർവീസുകളിലേക്ക് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. ഈ പരീക്ഷാഘടനയിൽ മാറ്റം വേണമെന്ന് യു.പി.എസ്.സി സർക്കാരന് ശുപാർശ നൽകിയിരുന്നു. എന്നാൽ നിലവിലെ ഘടന തന്നെ തുടരുമെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കുന്നത്. 2011-ലാണ് സിവിൽ സർവീസസ് പരീക്ഷയിൽ സിസാറ്റ് ഉൾപ്പെടുത്തിയത്.

Follow us on

Related News