പ്രധാന വാർത്തകൾ
രാജ്യത്തെ വിവിധ വകുപ്പുകളിൽ നിയമനം: വിശദവിവരങ്ങൾ അറിയാംJEE MAIN -2024: അപേക്ഷ ഏപ്രിൽ 27മുതൽറെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിൽ സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ നിയമനംവിവിധ വകുപ്പുകളിലെ 41 ത​സ്തി​ക​ക​ളിൽ നിയമനം: വിജ്ഞാപനം ഉടൻസൗദി അറേബ്യയിൽ ഒഡെപെക് വഴി വെയർഹൗസ് അസോഷ്യേറ്റ് നിയമനം:അഭിമുഖം നാളെവിമാനത്താവളങ്ങളിൽ വിവിധ ഒഴിവുകൾ: നിയമനം വാക്ക് ഇൻ ഇന്റർവ്യൂ വഴിഎഞ്ചിനീയറിങ് വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ആർമിയുടെ ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സ്ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശനം: അപേക്ഷ ഏപ്രില്‍ 30വരെഅവധിക്കാല ക്ലാസുകൾ: ഉത്തരവ് കർശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷൻപിജി പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷ: അപേക്ഷാ തീയതി നീട്ടി

സി-ആപ്റ്റ് ഓൺലൈൻ ക്ലാസ്സുകൾക്ക് അഡ്മിഷൻ ആരംഭിച്ചു

Sep 18, 2020 at 4:23 pm

Follow us on

\"\"

തിരുവനന്തപുരം: സി-ആപ്റ്റിന്റെ സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാദമി മൈക്രോസോഫ്റ്റ്, ഇ.സി കൗൺസിൽ എന്നിവരുമായി സഹകരിച്ചു തുടങ്ങുന്ന സൈബർ സെക്യൂരിറ്റി & എത്തിക്കൽ ഹാക്കിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുടെ ഓൺലൈൻ ക്ലാസ്സുകളിൽ അഡ്മിഷൻ ആരംഭിച്ചു. മൈക്രോസോഫ്റ്റ് സർട്ടിഫൈഡ് ട്രെയിനേഴ്‌സ് നയിക്കുന്ന ക്ലാസ്സുകളിൽ വിജയിക്കുന്ന കുട്ടികൾക്ക് സി-ആപ്റ്റിന്റെ കൂടാതെ മൈക്രോസോഫ്റ്റ് ഗ്ലോബൽ സർട്ടിഫിക്കേഷൻ, ഇ.സി കൗൺസിൽ എന്നിവരുടെ സർട്ടിഫിക്കറ്റുകളും നൽകും.വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. എൻജിനിയറിഗ് വിദ്യാർത്ഥികൾക്ക് മുൻഗണനയുണ്ട്. കോഴ്‌സിന് ചേരാൻ താത്പര്യമുളള കുട്ടികൾ  www.captmultimedia.com എന്ന വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണം. ഫീസ് 18000 രൂപയും ജി.എസ്.ടിയും ഫോൺ: 8848336424.

\"\"

Follow us on

Related News