പ്രധാന വാർത്തകൾ
ഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധംപ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ ഇന്നുമുതൽസിബിഎസ്ഇ ദേശീയ അധ്യാപക അവാർഡ്: അപേക്ഷ ജൂലൈ 6വരെനാളെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ്: ഞായറാഴ്ചയോടെ മഴ കുറയുംഇന്ന് 10ജില്ലകളിൽ അവധി: ഹയർ സെക്കന്ററി പരീക്ഷകൾക്ക് മാറ്റമില്ലഅഫ്സൽ- ഉൽ- ഉലമ (പ്രിലിമിനറി) പ്രവേശനം: ആദ്യ അലോട്ട്മെന്റ്വിദ്യാര്‍ഥികളുടെ യാത്ര ചാർജ് വർധിപ്പിക്കുമോ?: ജൂലൈ 8ന് ബസ് സമരം

പരീക്ഷയില്‍ മാറ്റമില്ല; നീറ്റ് സെപ്റ്റംബർ 13 ന്

Sep 9, 2020 at 11:54 am

Follow us on

\"\"

ന്യൂഡൽഹി: നീറ്റ് 2020 പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട സംസ്ഥാനങ്ങളുടെ ആവശ്യം തള്ളി സുപ്രീംകോടതി . പരീക്ഷ മാറ്റിയാൽ അക്കാഡമിക് വർഷം നഷ്ടമാകും, വരും വർഷങ്ങളിലെ ബാച്ചുകളെ ഇത് ബാധിക്കും.   നിലവില്‍ നടപടി ക്രമങ്ങള്‍ എല്ലാം അവസാനിച്ചുവെന്നും സുപ്രീംകോടതി   വ്യക്തമാക്കി. കണ്ടയ്ൻമെന്റ് സോണുകളിൽ നിന്നുത്തുന്നവർക്ക് അഡ്‌മിറ്റ്‌കാർഡ് യാത്ര പാസായി ഉപയോഗിക്കാം. പരീക്ഷ ദിവസം കോവിഡ് ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് വിദ്യാർത്ഥികൾ ഹാജരാക്കണം. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട മാർഗ്ഗനിർദേശങ്ങളും ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്

Follow us on

Related News