പ്രധാന വാർത്തകൾ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്സംസ്ഥാനത്തെ ആദ്യ ഓപ്പൺബുക്ക് പരീക്ഷ സെപ്റ്റംബർ 8ന്: തുടക്കം കുറിക്കുന്നത് എസ്എൻ ഓപ്പൺ സർവകലാശാലദിശ ഹയർ സ്റ്റഡീസ് എക്സ്പോ: ക്രമീകരണങ്ങൾ ആരംഭിച്ചുഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്സ് പ്രവേശനം: പട്ടിക പ്രസിദ്ധീകരിച്ചുക്ലിനിക്കൽ സൈക്കോളജി, സൈക്യാട്രിക്ക് സോഷ്യൽ വർക്ക് കോഴ്‌സുകളിൽ പ്രവേശനംഗവ. മെഡിക്കൽ കോളജിൽ ജൂനിയർ റസിഡന്റ് ഒഴിവ്: ശമ്പളം 45,000

ഫുഡ്‌ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്സ്: അപേക്ഷ ഓഗസ്റ്റ് 24 വരെ

Aug 3, 2020 at 3:40 pm

Follow us on


തിരുവനന്തപുരം: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ ഡിപ്ലോമ ഇൻ ഫുഡ്‌ പ്രൊഡക്ഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒന്നര വർഷമാണ് കോഴ്സിന്റെ കാലയളവ്.ഒരു വർഷത്തെ കോളേജ് പഠനവും 6 മാസം പ്രമുഖ ഹോട്ടലുകളിൽ പരിശീലനവും നൽകും. 44 സീറ്റുകളാണ് ഉള്ളത്. പ്ലസ്ടു പാസായ വിദ്യാർത്ഥികൾക്ക് thims.gov.in എന്ന വെബ്സൈറ്റിലൂടെ ഓഗസ്റ്റ് 5 മുതൽ  അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് 24.കൂടുതൽ വിവരങ്ങൾക്ക് 0471-2480283, www.ihmctkovalam.org

\"\"

Follow us on

Related News