തിരുവനന്തപുരം: നാളെ രാവിലെ 8.30 മുതൽ രാത്രി 8 വരെ വിവിധ പരിപാടികളുമായി കൈറ്റ് വിക്ടേഴ്‌സ്. കർക്കിടക വാവിനെ തുടർന്ന് ഓൺലൈൻ ക്ലാസുകൾ നാളെ സംപ്രേക്ഷണം ചെയ്യില്ല. ഇതേ തുടർന്നാണ് വിജ്ഞാനപ്രദമായ പരിപാടികൾ ഒരുക്കുന്നത്.

എഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി
തിരുവനന്തപുരം:സ്ത്രീകളുടെ ജീവിതകഥകളെ ചരിത്രത്തിന്റെ വെളിച്ചത്തിലും സാമൂഹിക-സാംസ്കാരിക...