യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) നിന്നും (M.Sc. Disaster management) ഒന്നാം റാങ്ക് നേടി വിജയിച്ച എം.എസ്.ലക്ഷ്മിക്ക് നാട്ടുകാർ നൽകിയ ആദരം. തവനൂർ കടകശ്ശേരി പടിക്കൽ മണികണ്ഠന്റെയും ശാലിനിയുടെയും മകളാണ് ലക്ഷ്മി. തവനൂർ സിപിഎം എൽ.സി.സെക്രട്ടറി ശിവദാസ്, കെ.പി.വേണു, പി ജ്യോതി, എ.പി.വിമൽ തുടങ്ങിയവർ സമീപം

പുല്ലൂർമുക്ക് ജിഎംഎൽപി സ്കൂളിൽ 1.37 കോടിയുടെ പുതിയ കെട്ടിടം
നാവായിക്കുളം പുല്ലൂർമുക്ക് ഗവ.എംഎൽപി സ്കൂളിൽ ഒരു കോടി മുപ്പത്തിയേഴ് ലക്ഷം രൂപ ചെലവഴിച്ച്...