പ്രധാന വാർത്തകൾ
മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാപുരസ്കാരം: അപേക്ഷ തീയതി നീട്ടിSSLC പരീക്ഷയ്ക്ക്‌ ദിവസങ്ങൾ മാത്രം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               സ്കൂൾ വാർഷിക പരീക്ഷകളിൽ മികച്ച വിജയം നേടാൻ ഒരുങ്ങാം; കുട്ടികൾക്കായി പഠന ടിപ്‌സുകൾ”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങി

നാളെ മുതൽ ആരംഭിക്കാനിരുന്ന ഡിഎഡ്, ഡിഎൽഎഡ് പരീക്ഷകൾ മാറ്റിവച്ചു.

Jul 5, 2020 at 9:36 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഏറിയ സാഹചര്യത്തിൽ നാളെ മുതൽ നടക്കാനിരുന്ന ഡിഎഡ്, ഡിഎൽഎഡ് പരീക്ഷകൾ മാറ്റിവച്ചു. തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ച തിനാലും വിവിധ പരീക്ഷാ കേന്ദ്രങ്ങൾ പ്രവർത്തിക്കാത്തതിനാലുമാണ് പരീക്ഷകൾ മാറ്റുന്നതെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു. പുതിയ തീയതികൾ പിന്നീട് അറിയിക്കും. 6.7.8 തിയ്യതികളിലെ പരീക്ഷകളാണ് മാറ്റിയത്.

\"\"

Follow us on

Related News