പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

100 വിദ്യാർത്ഥികൾക്ക് ടെലിവിഷൻ സമ്മാനിച്ച് ബുധനൂർ പഞ്ചായത്ത്‌

Jun 26, 2020 at 8:14 am

Follow us on

ആലപ്പുഴ: ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് 100 ടെലിവിഷനുകൾ സമ്മാനിച്ച് ബുധനൂര്‍ പഞ്ചായത്ത്. വിദ്യാർത്ഥികൾക്കുള്ള ടിവികളുടെ വിതരണം മന്ത്രി എ.സി. മൊയ്‌തീൻ നിർവഹിച്ചു. പഞ്ചായത്തിന്റെ പ്രവർത്തനം മികച്ച മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.
വീട്ടിൽ ടിവിയും സ്മാർട്ട്‌ ഫോണും ഇല്ലാത്ത കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം മുടങ്ങുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് ബുധനൂര്‍ പഞ്ചായത്ത് ഭരണസമതി പദ്ധതി തയ്യാറാക്കിയത്. വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽനിന്നും ശേഖരിച്ച ടെലിവിഷനുകള്‍ പഞ്ചായത്ത് കുട്ടികള്‍ക്ക് കൈമാറി. ബിആർസി വഴിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. വിതരണ ചടങ്ങിൽ സജി ചെറിയാന്‍ എംഎൽഎ അധ്യക്ഷനായി.

\"\"

Follow us on

Related News