പ്രധാന വാർത്തകൾ
വനിതാ ശിശുവികസന വകുപ്പിന്റെ ‘ഉജ്ജ്വലബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപഭാരത് ഇലക്ട്രോണിക്‌സില്‍ 340 എഞ്ചിനീയർ ഒഴിവുകൾ: 1.4ലക്ഷം രൂപവരെ ശമ്പളംഫിലിം മേക്കിങ്, അഭിനയം, സിനിമറ്റോഗ്രഫി: പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സുകൾഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ ആലോചനICAI CA 2026: ചാര്‍ട്ടേഡ് അക്കൗണ്ടൻസി പരീക്ഷ അപേക്ഷ നവംബർ 16വരെനിങ്ങൾ മികവ് തെളിയിച്ച വനിതയാണോ..?: വനിതാരത്ന പുരസ്കാരത്തിന് അവസരംസ്‌കൂൾ മേധാവികളുടെ സെമിനാർ നാളെമുതൽ തിരുവനന്തപുരത്ത്സംസ്ഥാന സ്കൂൾ കലോത്സവം: തീയതി മാറ്റി

100 വിദ്യാർത്ഥികൾക്ക് ടെലിവിഷൻ സമ്മാനിച്ച് ബുധനൂർ പഞ്ചായത്ത്‌

Jun 26, 2020 at 8:14 am

Follow us on

ആലപ്പുഴ: ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് 100 ടെലിവിഷനുകൾ സമ്മാനിച്ച് ബുധനൂര്‍ പഞ്ചായത്ത്. വിദ്യാർത്ഥികൾക്കുള്ള ടിവികളുടെ വിതരണം മന്ത്രി എ.സി. മൊയ്‌തീൻ നിർവഹിച്ചു. പഞ്ചായത്തിന്റെ പ്രവർത്തനം മികച്ച മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.
വീട്ടിൽ ടിവിയും സ്മാർട്ട്‌ ഫോണും ഇല്ലാത്ത കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം മുടങ്ങുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് ബുധനൂര്‍ പഞ്ചായത്ത് ഭരണസമതി പദ്ധതി തയ്യാറാക്കിയത്. വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽനിന്നും ശേഖരിച്ച ടെലിവിഷനുകള്‍ പഞ്ചായത്ത് കുട്ടികള്‍ക്ക് കൈമാറി. ബിആർസി വഴിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. വിതരണ ചടങ്ങിൽ സജി ചെറിയാന്‍ എംഎൽഎ അധ്യക്ഷനായി.

\"\"

Follow us on

Related News