മികച്ച അധ്യാപകനുള്ള ദേശീയപുരസ്ക്കാരത്തിന് ജൂലൈ 6വരെ അപേക്ഷിക്കാം

ന്യൂഡൽഹി: കഴിഞ്ഞ വർഷത്തെ മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. എം.എച്ച്.ആര്‍.ഡിയുടെ https://mhrd.gov.in/ വെബ്സൈറ്റില്‍ http://nationalawardstoteachers.mhrd.gov.in/ എന്ന ലിങ്കില്‍ ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. നോമിനേഷന്‍ അപ്ലോഡ് ചെയ്യേണ്ട അവസാന തീയതി 06/07/2020 ആണ്.

Share this post

scroll to top