പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

വിക്ടേഴ്‌സ് ചാനൽ വഴി ക്ലാസുകൾ നടക്കുന്ന സമയത്ത് സ്കൂളുകൾ സ്വന്തം നിലക്ക് ഓൺലൈൻ ക്ലാസുകൾ നടത്തരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

Jun 17, 2020 at 12:03 pm

Follow us on

തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനൽ വഴി ഓൺലൈൻ ക്ലാസുകൾ നടക്കുന്ന സമയത്ത് ആ ക്ലാസിലെ വിദ്യാർത്ഥികൾക്ക് അതേ സമയത്തുതന്നെ സ്കൂളുകൾ സ്വന്തം നിലക്ക് ഓൺലൈൻ ക്ലാസുകൾ നടത്തരുതെന്ന് വിദ്യാഭ്യാസ വകുപ്പ്. വിക്ടേഴ്‌സ് ചാനലിലെ ക്ലാസ് കഴിഞ്ഞ ശേഷം അതുമായി ബന്ധപ്പെട്ട തുടർ പഠനത്തിനത്തിനും സംശയ നിവാരണത്തിനും സ്കൂളുകൾക്ക് ഇത്തരത്തിൽ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ ക്ലാസുകൾ നടക്കുമ്പോൾ ആ സമയത്ത് സ്കൂളുകൾ കേന്ദ്രീകരിച്ച് സമാന്തര ക്ലാസുകൾ വ്യാപകമാകുന്നതായി പരാതിയുണ്ട്.

\"\"

സ്വകാര്യ വിഡിയോ കോൺഫെറെൻസിങ് ആപ്പുകൾ ഉപയോഗിച്ചാണ് അധ്യാപകർ ഇത്തരം ക്ലാസുകൾ നടത്തുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റേതിന് സമാനമായി എൽപി മുതൽ ഹയർ സെക്കൻഡറിതലം വരെയുള്ള കുട്ടികൾക്കാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. ഇതുകാരണം പല വിദ്യാർത്ഥികൾക്കും വിക്ടേഴ്‌സ് ചാനലിലെ ക്ലാസുകൾ കാണാൻ കഴിയുന്നില്ലെന്ന് പരാതിയുണ്ട്. ഒരേസമയം ഒന്നിലധികം ക്ലാസുകൾ നടക്കുന്നതും വിദ്യാർത്ഥികൾക്ക് പഠനത്തിന് തടസം ഉണ്ടാക്കുന്നുണ്ട്. എന്നാൽ വിക്ടേഴ്‌സ് ചാനലിലെ ക്ലാസ് കഴിഞ്ഞാൽ അതത് സ്കൂളുകൾക്ക് കുട്ടികളെ ഓൺലൈൻ വഴി പഠിപ്പിക്കുന്നതിൽ തടസ്സമില്ല.

\"\"

Follow us on

Related News

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...