ഇടുക്കി: വട്ടവടയിലെ ആദിവാസി മേഖലയിൽ ഓൺലൈൻ ക്ലാസുകൾ എത്തുന്നില്ലെന്ന് പരാതി. വീടുകളിൽ നിന്ന് 8 കിലോമീറ്റർ യാത്രചെയ്താൽ മാത്രമേ മൊബൈല്‍ ഫോണിന് സിഗ്നല്‍ ലഭിക്കു. വൈദ്യുതി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഇവർക്ക് ആശയ വിനിമയ സൗകര്യവും ലഭ്യമല്ല.
പത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെ
തിരുവനന്തപുരം:സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിലുള്ള പത്താംതരം തുല്യതാ...







