തിരുവനന്തപുരം: വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസുകളിൽ സ്കോൾ-കേരളയിലെ പ്ലസ്ടു വിദ്യാർഥികളും പങ്കെടുക്കണമെന്ന് നിർദേശം. സ്കോൾ കേരളയിലെ 2019-21 ബാച്ച് പ്ലസ്ടു ഓപ്പൺ റെഗുലർ വിദ്യാർഥികളുടെ കോൺടാക്ട് ക്ലാസ്സുകൾ വൈകുമെന്നതിനാലും പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്ക് ഇപ്പോഴത്തെ സ്ഥിതിയിൽ മറ്റ് പഠന സൗകര്യങ്ങൾ ലഭിക്കാത്തതിനാലുമാണ് വിക്ടേഴ്സ് ചാനൽ മുഖേന സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസ്സുകളിൽ ഇവർ പങ്കെടുക്കണം എന്ന് നിർദേശിക്കുന്നത്.
പ്ലസ്ടുവിന് ശേഷം എന്ത്? മികച്ച കോഴ്സുകളും പഠനകേന്ദ്രങ്ങളും അറിയാം
തിരുവനന്തപുരം: പ്ലസ് ടു പരീക്ഷകൾ പൂർത്തിയാകുന്നതോടെ ഉപരിപഠനത്തിനായുള്ള...







