പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

കോളജ് പ്രവേശനം സെപ്റ്റംബറിലേക്ക് നീട്ടണമെന്ന് യുജിസി ഉന്നതാധികാര സമിതി

Apr 25, 2020 at 11:40 am

Follow us on

ന്യൂ ഡൽഹി: ബിരുദ- ബിരുദാനന്തര കോഴ്സുകൾ ഉൾപ്പടെയുള്ള ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രവേശനം സെപ്റ്റംബർ മാസത്തേക്ക് നീട്ടാൻ യുജിസി ഉന്നതാധികാര സമിതിയുടെ ശുപാർശ. മുൻവർഷങ്ങളിൽ ജൂലൈ പകുതിയോടെ ആരംഭിച്ചിരുന്ന പ്രവേശനമാണ് നിലവിലെ സാഹചര്യത്തിൽ നീട്ടണമെന്ന ശുപാർശ ഉള്ളത്. ലോക് ഡൗണിനെ തുടർന്ന് മുടങ്ങിപ്പോയ സർവകലാശാല പരീക്ഷകൾ ജൂലൈ മാസത്തിൽ നടത്താനാണ് നിർദേശം. യുജിസി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ ശുപാർശ ഇനി നടപ്പാക്കേണ്ടത് യുജിസിയാണ്. ശുപാർശയുടെ അടിസ്ഥാനത്തിൽ പരീക്ഷകളുടെയും പുതിയ അധ്യയന വർഷാരംഭത്തിന്റെയും തിയ്യതികൾ യുജിസി തീരുമാനിക്കും. കോളജ് പ്രവേശനം സെപ്റ്റംബറിലേക്ക് നീട്ടുകയാണെങ്കിൽ ചില നിയമ പ്രശ്നങ്ങൾ ഉണ്ടാകും. മെഡിക്കൽ പ്രവേശനം ഓഗസ്റ്റ്‌ 31ന് മുൻപ് നടപ്പാക്കണമെന്ന് സുപ്രീം കോടതി നിർദേശമുണ്ട്. എൻജിനീയറിങ് പ്രവേശനം ഓഗസ്റ്റ്‌ 15ന് മുൻപും നടപ്പാക്കണമെന്ന് കോടതി നിർദേശമുണ്ട്. ഉന്നതാധികാര സമിതിയുടെ ശുപാർശ നടപ്പാകുകയാണെങ്കിൽ യുജിസി ഇളവിനായി സുപ്രീംകോടതിയെ സമീപിക്കേണ്ടതായി വരും.

Follow us on

Related News

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...