പ്രധാന വാർത്തകൾ
ആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെ

\’ഓർമ്മിക്കാനൊരു ഒഴിവുകാലം\’ ചിത്രരചന മത്സരവുമായി ദേശം വായനശാല

Apr 17, 2020 at 4:00 pm

Follow us on

തവനൂർ: കോവിഡ് ഭീതിയിൽ ജാഗ്രതയോടെ വീട്ടിൽ കഴിയുന്ന കുട്ടികൾക്ക് ഒഴിവു സമയം ഉപയോഗപ്രദവും രസകരവുമായി വിനിയോഗിക്കാൻ വിവിധ മത്സരങ്ങൾ ഒരുക്കുകയാണ് മദിരശ്ശേരി ദേശം വായനശാല ഗ്രന്ഥാലയം. \’ഓർമ്മിക്കാനൊരു ഒഴിവുകാലം\’ എന്ന വിഷയത്തിൽ ഓൺലൈൻ ചിത്രരചനാ മത്സരം, ഫോട്ടോഗ്രഫി എന്നിവയാണ് ആദ്യഘട്ടത്തിൽ സംഘടിപ്പിക്കുന്നത്. മത്സരങ്ങളുടെ ഉദ്ഘാടനം പ്രേംകുമാർ മദിരശ്ശേരി നിർവ്വഹിച്ചു. ലോക്ഡൗണിനു ശേഷം വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്യും .മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ലോക്ഡൗണിനു ശേഷം നടത്തുന്ന ചിത്രകലാ ക്യാമ്പിൽ പരിശീലനം നൽകുമെന്ന് ദേശം വായനശാല ഭാരവാഹികളായ ടി ഉസ്മാൻ, എം ജയരാജ്, പ്രശാന്ത് മങ്ങാട്ടിൽ എന്നിവർ അറിയിച്ചു.

\"\"

Follow us on

Related News