പ്രധാന വാർത്തകൾ
സ്കൂൾ പരീക്ഷാ സമ്പ്രദായം പരിഷ്കരിക്കും: മന്ത്രി വി.ശിവൻകുട്ടിനിലവിലെ പ്ലസ് വൺ പാഠപുസ്തകങ്ങൾ ഇനി ഓർമ: പുതിയ പുസ്തകങ്ങൾ വന്നുസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഗൾഫ് പരീക്ഷകളുടെ പുതിയ ഷെഡ്യൂൾസ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകിഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ, അറിയിപ്പുകൾഅലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതികേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെഅജയ് ആർ.രാജിന്റെ വിജയത്തിന് പത്തരമാറ്റ്: കാഴ്ചാ പരിമിതികളെ അതിജീവിച്ച അഭിമാന നേട്ടംസിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടംകെ-ടെറ്റ് പരീക്ഷയ്ക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം: അപേക്ഷയിലെ തിരുത്തലുകൾക്കും അവസരം

ജഗതി ബധിര- മൂക വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അഭിമാനിക്കാം

Mar 28, 2020 at 3:03 pm

Follow us on

തിരുവനന്തപുരം: \’സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാല്‍ ആപത്ത് കാലത്ത് കാ പത്ത് തിന്നാം\’ എന്ന പഴഞ്ചൊല്ല് യാഥാർഥ്യമാകുന്ന കാഴ്ചയാണ് ജഗതി ബധിര മൂക വിദ്യാലയത്തിലേത്. പഠന കാലയളവിൽ സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും സ്കൂൾ വളപ്പിൽ നട്ടുവളർത്തിയ പച്ചക്കറികൾ കൊറോണക്കാലത്ത് നാടിനു ഉപകാരപ്പെടുകയാണ്. തിരുവനന്തപുരം കോർപ്പറേഷന്റെ നേതൃത്വത്തിൽ തൈക്കാട് ഗവ.മോഡൽ എൽ.പി.സ്കൂളിൽ നടക്കുന്ന സമൂഹ അടുക്കളയിലേക്ക് പച്ചക്കറി എത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുകയാണ് ജഗതി ബധിര മൂക വിദ്യാലയം. 300 ഗ്രോബാഗുകളിലായി ചീര, പയർ, വഴുതന, പച്ചമുളക് എന്നിവയാണ് ഇവിടെ കൃഷി ചെയ്തിരുന്നത്. സ്വന്തം അദ്ധ്വാനത്തിന്റെ ഫലം കഷ്ടപ്പെടുന്ന സഹജീവികൾക്ക് സംഭാവന ചെയ്ത ബധിര മൂക വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മന്ത്രി സി. രവീന്ദ്രനാഥ് ഫേസ്ബുക്കിലൂടെ അഭിനന്ദനം അറിയിച്ചു.

\"\"

Follow us on

Related News