പ്രധാന വാർത്തകൾ
കലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾ

ലോക്ഡൗൺ: ജീവനക്കാർക്ക് നേരത്തെ വേതനം നൽകി ഐഡിയൽ സ്കൂൾ

Mar 28, 2020 at 6:26 am

Follow us on

തവനൂർ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ നേരത്തെ അsക്കുകയും ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതോടെ പ്രതിസന്ധിയിലായ അധ്യാപകർക്ക് മുൻകൂട്ടി ശമ്പളം എത്തിച്ച് കടകശ്ശേരി ഐഡിയൽ സ്കൂൾ. സ്കൂളിലെ അദ്ധ്യാപകർ, അനദ്ധ്യാപകർ, വെഹിക്കിൾ, ക്ലീനിംഗ് അടക്കമുള്ള അഞ്ഞൂറിൽ പരം ജീവനക്കാർക്ക് ആശ്വാസമായി മാർച്ച് മാസത്തെ ശമ്പളം നേരത്തെ നൽകി. ഐഡിയൽ ട്രസ്റ്റ് ചെയർമാൻ പി കുഞ്ഞാവുഹാജി, സെക്രട്ടറി കെ.കെ.എസ്. ആറ്റക്കോയ തങ്ങൾ, മാനേജർ മജീദ് ഐഡിയൽ എന്നിവരുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് മാർച്ച് 27 ന് തന്നെ ശമ്പളം ജീവനക്കാരുടെ അക്കൗണ്ടിൽ നൽകാൻ ധാരണയായത്. കോവിഡ് 19 തsയുന്നതിൻ്റെ ഭാഗമായി ഐഡിയൽ ജീവനക്കാരിൽ പലരും ഭക്ഷണ വിതരണം, ബോധവൽക്കരണമടക്കമുള്ള സേവന രംഗത്തുണ്ട്.

\"\"

Follow us on

Related News