പ്രധാന വാർത്തകൾ
എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് ഫലം: വിജയശതമാനം കുറവ്സ്കൂൾ തുറന്നാൽ ​ രണ്ടാഴ്ച പുസ്തകം അടച്ചുവച്ചുള്ള പഠനം: മാർഗരേഖ ഉടൻപ്ലസ് വൺ പ്രവേശന അപേക്ഷ ഇന്നുമുതൽ: വിശദ വിവരങ്ങൾ ഇതാഎസ്എസ്എൽസി മാർക്ക് കുറഞ്ഞോ?: സേ-പരീക്ഷ 28മുതൽഇഷ്ടമുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് അവസരം: മന്ത്രി വി.ശിവൻകുട്ടിഎസ്എസ്എൽസി മാർക്ക് ഷീറ്റ്: ഇപ്പോൾ അപേക്ഷ നൽകാം10-ാം ക്ലാസിനുശേഷം കൊമേഴ്സ് തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്? എങ്ങനെയാണ് ‘സൈലം കൊമേഴ്സ് പ്രോ’ അതിനുള്ള സ്മാർട്സ് ചോയ്സ് ആവുന്നത്?സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം: 93.66 ശതമാനം വിജയംസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം: ലിങ്കുകൾ ഇതാ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം: 88.39 ശതമാനം വിജയം

സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ പോലീസിന് സത്യവാങ്മൂലം നൽകണം

Mar 24, 2020 at 3:15 pm

Follow us on

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾക്കായി വാഹനങ്ങളിൽ പുറത്തേക്ക് പോകുന്നവർ യാത്രയുടെ വിവരങ്ങൾ അടങ്ങിയ സത്യവാങ്മൂലം നൽകണമെന്ന് പോലീസ് നിർദേശം. എന്ത് ആവശ്യമായാലും സത്യവാങ്മൂലം കാണിക്കണം. ഇരുചക്രവാഹനങ്ങളിൽ പോകുന്നവരും സത്യവാങ്മൂലം കയ്യിൽ കരുതണം. ഇത് കർശനമായി നടപ്പാക്കാനാണ് തീരുമാനം.

ആളുകൾ ആവശ്യമില്ലാതെ പുറത്തേക്ക് ഇറങ്ങുന്നത് ഒഴിവാക്കാനാണിത്. യാത്രയുടെ ഉദ്ദേശവും തിരിച്ചു വരുന്ന സമയവും വ്യക്തമാക്കണം. സത്യവാങ്മൂലത്തിന്റെ മാതൃക താഴെ കൊടുക്കുന്നു

Follow us on

Related News