എടപ്പാൾ : തവനൂർ കടകശ്ശേരി ഐഡിയല്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ സ്പോര്‍ട്സ് അക്കാദമിയിലേക്ക് അത്ലറ്റിക് ഇനങ്ങളില്‍ കഴിവും ആഭിരുചിയുമുള്ള ഏഴാം ക്ലാസ്സ് മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് അവസരം.
ഏപ്രില്‍ ഒന്നാം തിയതികളില്‍ ഐഡിയല്‍ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സെലക്ഷന്
ട്രയൽസിൽ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ഐഡിയൽ ട്രസ്റ്റിന്റെ പ്രത്യേക സ്കോളർഷിപ്പും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് :
9995420708, 9846329018