പ്രധാന വാർത്തകൾ
പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടി

ഐഡിയൽ സ്പോർട്സ് അക്കാദമിയിലേക്ക് പ്രവേശനം

Mar 11, 2020 at 7:02 pm

Follow us on

എടപ്പാൾ : തവനൂർ കടകശ്ശേരി ഐഡിയല്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ സ്‌പോര്‍ട്‌സ് അക്കാദമിയിലേക്ക് അത്‌ലറ്റിക് ഇനങ്ങളില്‍ കഴിവും ആഭിരുചിയുമുള്ള ഏഴാം ക്ലാസ്സ്‌ മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് അവസരം.

ഏപ്രില്‍ ഒന്നാം തിയതികളില്‍ ഐഡിയല്‍ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സെലക്ഷന്‍
ട്രയൽസിൽ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ഐഡിയൽ ട്രസ്റ്റിന്റെ പ്രത്യേക സ്കോളർഷിപ്പും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് :
9995420708, 9846329018

Follow us on

Related News