പ്രധാന വാർത്തകൾ
പിഎം ശ്രീ പദ്ധതിയുടെ പേരിൽ കേന്ദ്ര സിലബസ് അടിച്ചേൽപ്പിക്കാനാകില്ല; മന്ത്രി വി.ശിവൻകുട്ടിചെമ്പൈ പുരസ്കാരം 2025: അപേക്ഷ നവംബർ 15വരെകായികതാരം ദേവനന്ദയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീടൊരുക്കും: മന്ത്രി വി.ശിവൻകുട്ടിചാർട്ടേഡ് അക്കൗണ്ടൻസി: സെപ്റ്റംബറിലെ പരീക്ഷാ ഫലം നവംബർ 3ന്!ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 29 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ സർവകലാശാലഐടിഐ വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത: ഒരു ലക്ഷം തൊഴിൽ അവസരങ്ങൾക്ക്‌ സർക്കാർ പദ്ധതിവിവിധ വിഭാഗങ്ങളിൽ ഒട്ടേറെ ഒഴിവുകൾ: തൊഴിൽ വാർത്തകൾ അറിയാംCMAT 2026: കോമൺ മാനേജ്മെൻറ് അഡ്മിഷൻ ടെസ്റ്റിനുള്ള അപേക്ഷ 17വരെ എം​ബിബിഎ​സ്,​ ബിഡിഎ​സ്​, ബിഎ​സ്.സി ​ന​ഴ്സി​ങ് പ്രവേശനം: സ്ട്രേവേ​ക്ക​ൻസി റൗ​ണ്ട് അലോട്മെന്റ് 12ന്കുട്ടികളിൽ ധാർമിക മൂല്യങ്ങൾ ഊട്ടിയുറപ്പിക്കാൻ സാധിക്കുക അധ്യാപകർക്ക്: മന്ത്രി പി.പ്രസാദ്

മുഹമ്മ കെപിഎംയുപി സ്കൂളിലെ നവീകരിച്ച ലൈബ്രറി തുറന്നു

Mar 4, 2020 at 2:42 pm

Follow us on

ആലപ്പുഴ: മുഹമ്മ കെപിഎംയുപി സ്കൂളിലെ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും ക്ലാസ്സ്‌ ലൈബ്രറികളുടെ സമർപ്പണവും കവി വയലാർ ശരത്ചന്ദ്രവർമ്മ നിർവഹിച്ചു. മുഹമ്മ കെപിമെമ്മോറിയൽ യുപി സ്കൂളിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ സമാഹരിച്ച തുകയിൽ നിന്നുള്ള
ഒരു ഭാഗം മൂന്ന് നിരാലംബ കുടുംബങ്ങൾക്ക് കൈമാറി.
ബാക്കി തുക ഉപയോഗിച്ചാണ് സ്കൂൾ ലൈബ്രറി നവീകരിക്കുകയും ക്ലാസ് ലൈബ്രറികളികൾ ഒരുക്കുകയും ചെയ്തത്. ഉദ്ഘടനത്തോട് അനുബഞ്ചിച്ച് വിവിധ കലാപരിപാടികളും നടന്നു.

\"\"

Follow us on

Related News