കുറ്റിപ്പുറം: മാണിയംകാട് ഗവ.എൽ.പി. സ്ക്കൂളിൽ ഒരു എൽ.പി.എസ്.ടി തസ്തികയും , ജൂനിയർ അറബിക് തസ്തികയുടെയും ഒഴിവുണ്ട്. ഒക്ടേബർ 4ന് രാവിലെ 11ന് സ്കൂളിൽ അഭിമുഖം നടത്തുന്നു. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഹാജരാകണം.
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 15ന്: പ്ലസ്ടു ഫലം 22ന്
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് 15നും പ്ലസ് ടു ഫലം 22നും പ്രഖ്യാപിക്കും....







