പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

വയനാട് മെഡിക്കൽ കോളജിൽ അടുത്ത വർഷം മുതൽ ക്ലാസ്

വയനാട് മെഡിക്കൽ കോളജിൽ അടുത്ത വർഷം മുതൽ ക്ലാസ്

തിരുവനന്തപുരം:വയനാട് മെഡിക്കൽ കോളജിൽ അടുത്ത അധ്യയന വർഷം മുതൽ എംബിബിഎസ് ക്ലാസ് ആരംഭിക്കാനുള്ള നടപടികൾ ആരംഭിക്കുന്നു. ഇതിനുള്ള സൗകര്യങ്ങളൊരുക്കാൻ മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്...

പ്രഫഷണൽ ഡിഗ്രി ഇൻ നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ റാങ്ക് ലിസ്റ്റ്

പ്രഫഷണൽ ഡിഗ്രി ഇൻ നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ റാങ്ക് ലിസ്റ്റ്

തിരുവനന്തപുരം:2023 അധ്യയന വർഷത്തെ പ്രഫഷണൽ ഡിഗ്രി ഇൻ നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ്...

വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാം വർഷ സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഫലം

വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാം വർഷ സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഫലം

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗം 2013 ജൂണിൽ നടത്തിയ രണ്ടാം വർഷ സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം http://keralaresults.nic.in ൽ...

പോളിടെക്‌നിക് കോളജിൽ വിവിധ ഒഴിവുകൾ

പോളിടെക്‌നിക് കോളജിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം:IHRD-യുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളജിൽ ലക്ചറർ ഇൻ കെമിസ്ട്രി, ട്രേഡ്‌സ്മാൻ ഇൻ ഇലക്ട്രോണിക്‌സ്, ട്രേഡ്‌സ്മാൻ ഇൻ കമ്പ്യൂട്ടർ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. താത്ക്കാലിക...

എഞ്ചിനീയറിങ് പ്രവേശനം: കേന്ദ്രീകൃത അലോട്‌മെന്റ് നടപടികൾ തുടങ്ങി

എഞ്ചിനീയറിങ് പ്രവേശനം: കേന്ദ്രീകൃത അലോട്‌മെന്റ് നടപടികൾ തുടങ്ങി

തിരുവനന്തപുരം:സംസ്ഥാനത്തെ എഞ്ചിനീയറിങ് കോഴ്‌സുകളിലേയ്ക്ക് കേന്ദ്രീകൃത ഓൺലൈൻ അലോട്‌മെന്റ് നടപടികൾ ആരംഭിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ്/കോസ്റ്റ്...

എം.എസ്.സി (എംഎൽറ്റി)ഒഴിവ് സീറ്റുകളിൽ അലോട്ട്മെന്റിന് അപേക്ഷിക്കാം

എം.എസ്.സി (എംഎൽറ്റി)ഒഴിവ് സീറ്റുകളിൽ അലോട്ട്മെന്റിന് അപേക്ഷിക്കാം

തിരുവനന്തപുരം:സർക്കാർ മെഡിക്കൽ കോളജിലും, കോഴിക്കോട്ടെ സ്വാശ്രയ കോളജായ മിംസ് കോളജ് ഓഫ് അല്ലൈഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എം.എസ്.സി (എം.എൽ.റ്റി) കോഴ്സ് ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന്...

എക്കോ ടെക്നീഷ്യൻ നിയമനം

എക്കോ ടെക്നീഷ്യൻ നിയമനം

തിരുവനന്തപുരം:കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി കോട്ടയം മെഡിക്കൽ കോളേജ് ആശുപ്രതിയിൽ, NIC ലാബിലേയ്ക്ക് എക്കോ ടെക്‌നീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. അഭിമുഖം ജൂലൈ 27ന് ഉച്ചക്ക് 2 മണിക്ക്...

വനിതാ പോളിടെക്നിക് കോളേജിൽ ആംഗ്യഭാഷ പരിഭാഷാ അധ്യാപകരുടെ ഒഴിവ്

വനിതാ പോളിടെക്നിക് കോളേജിൽ ആംഗ്യഭാഷ പരിഭാഷാ അധ്യാപകരുടെ ഒഴിവ്

തിരുവനന്തപുരം:കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കമ്പ്യൂട്ടർ (ഹിയറിങ് ഇമ്പയേർഡ്) വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ആംഗ്യഭാഷ പരിഭാഷാ അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. എം.എസ്.ഡബ്ല്യൂ/എം.എ...

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ എംബിഎ പ്രവേശനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ എംബിഎ പ്രവേശനം

തിരുവനന്തപുരം: സഹകരണ വകുപ്പിനു കീഴിൽ നെയ്യാർഡാമിന് സമീപത്തുളള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾ ടൈം) ബാച്ചിലെ ഏതാനും ഒഴിവുളള സീറ്റുകളിലേയ്ക്ക് ജൂലൈ...

ബാച്ചിലർ ഓഫ് ഡിസൈൻ പ്രവേശനം: ജൂലൈ 25വരെ ഓപ്ഷൻ നൽകാം

ബാച്ചിലർ ഓഫ് ഡിസൈൻ പ്രവേശനം: ജൂലൈ 25വരെ ഓപ്ഷൻ നൽകാം

തിരുവനന്തപുരം:കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 2023-24 അധ്യയന വർഷം ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രവേശനത്തിനുള്ള കോളജ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ്...