തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കൻഡറി /വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാംവർഷ സേ, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 11.30നാണ് ഫലപ്രഖ്യാപനം നടക്കുക. www.keralaresults.nic.in എന്ന വെബ്സൈറ്റ് വഴി ഫലം അറിയാം.
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
തിരുവനന്തപുരം:കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ധാക്കിയാതായി...