പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

Sep 23, 2020 at 8:17 pm

Follow us on

\"\"

പാലക്കാട്: സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പാലക്കാട് കോട്ടായിയില്‍ പ്രവര്‍ത്തിക്കുന്ന കുഴല്‍മന്ദം കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് 2020-21 അധ്യയന വര്‍ഷത്തേയ്ക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നടത്തുന്നു. മണിക്കൂര്‍ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. മലയാളം, ഹിന്ദി തസ്തികകളിലാണ് ഒഴിവ്. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ കൂടിയുള്ള ബിരുദാനന്തര ബിരുദവും യുജിസി നെറ്റ്/ പിഎച്ച്ഡിയുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രായം (എസ്.എസ്.എല്‍.സി ബുക്കിന്റെ ആദ്യപേജ്) പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ (മാര്‍ക്ക് ലിസ്റ്റ് ഉള്‍പ്പെടെ) സ്‌കാന്‍ ചെയ്ത്, േേവു://രമസൌ്വവമഹാമിിമാ.ശവൃറ.മര.ശി ലുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് സെപ്തംബര്‍ 30ന് മുന്‍പ് രമസൊ.ുൃശിരശുമഹ@ഴാമശഹ.രീാ ല്‍ അയക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0492 2285577.

\"\"

Follow us on

Related News