പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

ബി.ടെക് എന്‍.ആര്‍.ഐ സീറ്റിലേയ്ക്ക് സ്‌പോട്ട് അഡ്മിഷന്‍

Aug 27, 2020 at 5:06 pm

Follow us on

\"\"

പത്തനംത്തിട്ട : ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന  അടൂര്‍ എന്‍ജിനീയറിംഗ്  കോളജില്‍ ബി.ടെക് എന്‍.ആര്‍.ഐ സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.  മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ്  കമ്മ്യൂണിക്കേഷന്‍  എന്‍ജിനീയറിംഗ് , ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗ് എന്നീ ബ്രാഞ്ചുകളില്‍  ഒഴിവുളള ഏതാനും  സീറ്റുകളിലേക്കാണ് പ്രവേശനം.   താല്‍പര്യമുളളവർ  കൃത്യമായ രേഖകള്‍  സഹിതംസെപ്റ്റംബര്‍ എട്ടിന് രാവിലെ 10.30 ന് കോളജില്‍  എത്തണം.  വിശദ വിവരങ്ങള്‍ക്ക്  കോളജിന്റെ വെബ് സൈറ്റ് സന്ദര്‍ശിക്കുക. www.cea.ac.in അല്ലെങ്കില്‍ 04734 – 231995 എന്ന നമ്പരില്‍ ബന്ധപ്പെടുക.

\"\"

Follow us on

Related News